Pathankot; india failed to provide evidence : Pakistan

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നതിന് മതിയായ തെളിവ് നല്‍കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന് പാക് അന്വേഷണ സംഘം. പത്താന്‍കോട്ടിലെത്തിയ പാക് അന്വേഷണ സംഘത്തിന് വ്യോമതാവളത്തിന്റെ മുഖ്യകവാടത്തിലൂടെ പ്രവേശനം നിഷേധിച്ചെന്നും അന്വേഷണസംഘത്തെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 55 മിനിറ്റുകൊണ്ട് തെളിവുകള്‍ ശേഖരിക്കാനായില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

Top