പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു

pathanjali-products

ന്യൂഡല്‍ഹി: പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു.

ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, നെറ്റ്‌മെഡ്‌സ്, വണ്‍എംജി, ഷോപ്‌ക്ലോസ് എന്നിങ്ങനെയുള്ള വെബ്‌സൈറ്റുകളില്‍ നിന്നെല്ലാം ഉല്‍പന്നങ്ങള്‍ ലഭ്യമാകും.

ഇത്തരത്തില്‍ പ്രതിദിനം 10 ലക്ഷം ഓര്‍ഡറുകളാണ് പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top