Pathanamthitta two children drowning

death

പത്തനംതിട്ട: അടൂര്‍ ഏനാത്ത് കൈതേരി പാറമടയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു.

ബന്ധുക്കളായ അമിത് (11), അന്ന (12) എന്നിവരാണ് മരിച്ചത്.

വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top