പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാര്‍ക്ക് കോവിഡ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ ഓഫീസിലെ 8 പൊലീസുകാര്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Top