പത്തനംതിട്ടയില്‍ വീട്ടില്‍ ഉറങ്ങി കിടന്ന 11 വയസ്സുകാരനെ കാണാതായി

missing child

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീട്ടില്‍ ഉറങ്ങി കിടന്ന 11 വയസ്സുകാരനെ കാണാതായി. പെരുനാട് കൂനംകരയില്‍ നെടുമണ്ണില്‍ അമ്മാവനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്.

തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top