കൊറോണ; പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ പരിശോധനാഫലം ഇന്ന്

ത്തനംതിട്ടയില്‍ കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് കഴിയുന്ന 30 പേരുടെ പരിശോധനാഫലമാണ് ഇന്ന് വരുന്നത്. 25 പേരാണ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ഉള്ളത്. അതില്‍ 5 എണ്ണം ഹൈറിസ്‌ക്ക് വിഭാഗത്തില്‍ പെടുന്നവരാണെന്നാണ് വിവരം.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

Top