പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മുന്നില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മുന്നേറുന്നു. 236 വോട്ടിനാണ് കെ സുരേന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നത്.

നിലവില്‍ ബിജെപിയും എല്‍ഡിഎഫും ഓരോ സീറ്റുകളിലും യുഡിഎഫ് 18 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Top