പത്തനംതിട്ടയില്‍ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

arrest

പത്തനംതിട്ട: ഒമ്പതുകാരിയെ കാറില്‍വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പോക്‌സോ നിയമപ്രകാരം എടുത്ത കേസിലാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ജനുവരി 17ന് പമ്പയ്ക്കും വടശേരിക്കരയ്ക്കും ഇടയ്ക്കുള്ള സ്ഥലത്താണ് അതിക്രമം നടന്നത്.

Top