ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം കോണ്‍ഗ്രസിനൊപ്പം

ഗുജറാത്ത്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം കോണ്‍ഗ്രസിനൊപ്പം.

പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക്ക് തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്ന് അറിയിച്ചു.

സമുദായം മുന്നോട്ടു വച്ച ഉപാധികള്‍ കോണ്‍ഗ്രസ് അംഗീകരിച്ചെന്നും ഹാര്‍ദിക് ചൂണ്ടിക്കാട്ടി.

Top