Passengers protested in Trivandrum airport

തിരുവനന്തപുരം: ബഹ്‌റിന്‍ -തിരുവനന്തപുരം ഗള്‍ഫ് എയര്‍ വിമാനം വൈകുന്നതില്‍ തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരത്ത് എത്തേണ്ട വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് വൈകുന്നത്.

10.15നാണ് വിമാനം തിരിച്ചുപോകേണ്ടത്. എന്നാല്‍ വൈകുന്നേരം നാല് മണിക്ക് മാത്രേമ വിമാനം തിരിച്ചു പോകൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം

Top