ആദ്യ ബോളിവുഡ് ചിത്രത്തിന്റെ വിജയം ; സന്തോഷത്തില്‍ മലയാളിയുടെ പാര്‍വ്വതി

parvathy

ലയാളികളുടെ പ്രിയ നടി പാര്‍വ്വതി സന്തോഷത്തിലാണ്.

ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗ്‌ലെ’ ബോക്‌സോഫീസില്‍ തരംഗമായതിന്റെ സന്തോഷത്തിലാണ് താരം.

സന്തോഷം പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

ചിത്രം കണ്ട് അനുഗ്രഹിച്ച എല്ലാവരോടും താരം തന്റെ നന്ദിയും അറിയിച്ചു.

അഞ്ജലി മേനോന്റെ പുതിയ ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക.

Top