‘ജാ​മി​യ, അ​ലി​ഗ​ഡ്… തീ​വ്ര​വാ​ദം!’; പ്രതികരിച്ച് പാർവതി തിരുവോത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം പടരുമ്പോള്‍ അലിഗഢ് ജാമിയ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ന​ടി പാ​ര്‍​വ​തി. രാജ്യത്തിന്റെ പല കോണുകളില്‍ പ്രതിഷേധം ആളിപടരുമ്പോൾ നിരവധി നടി നടൻമാർ ആണ് അഭിപ്രായം അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

‘ജാ​മി​യ, അ​ലി​ഗ​ഡ്… തീ​വ്ര​വാ​ദം!’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാണ് പാ​ര്‍​വ​തി ട്വീ​റ്റ് ചെ​യ്തിരിക്കുന്നത്.

നേരത്തെ ഇതുപോലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി തെ​ന്നി​ന്ത്യ​ന്‍ ന​ട​ന്‍ സി​ദ്ധാ​ര്‍​ഥ്, ന​ടി അ​മ​ല പോ​ള്‍, ആ​ഷി​ക് അ​ബു തു​ട​ങ്ങി​യ​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Top