പാർട്ടി മാറ്റി നിർത്തി, പക്ഷേ ജനഹൃദയങ്ങൾ ആ പിതാവിനൊപ്പം തന്നെ !

ത്ത് കൊടുത്ത കുട്ടിയെ തിരികെ ലഭിക്കുന്നതിനേക്കാൾ അനുപമ ഏറെ ആഗ്രഹിച്ചത് സി.പി.എം പ്രവർത്തകരായ സ്വന്തം മാതാപിതാക്കൾക്കെതിരായ പാർട്ടി നടപടിയാണ്. ഇപ്പോൾ, ചുമതലകളിൽ നിന്നും തൽക്കാലം സി.പി.എം അനുപമയുടെ പിതാവിനെ മാറ്റി നിർത്തിയിട്ടുണ്ട്. അതു കൊണ്ട് അവൾക്ക് തൽക്കാലം ആശ്വസിക്കാം. പക്ഷേ പൊതുവികാരം അനുപമയുടെയും ഭർത്താവായ അജിത്തിൻ്റെയും ചെയ്തികൾക്ക് എതിരാണ്, അക്കാര്യം മറക്കരുത്.(വീഡിയോ കാണുക)

Top