ഇത്തവണ ഓണമില്ല, ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ പങ്കു ചേരുന്നു ; വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : തനിക്ക് ഇത്തവണ ഓണമില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. കേരളത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ താനും പങ്കു ചേരുന്നു.

ഇതിന്റെ ഭാഗമായി പുന്നപ്രയിലെ വീട്ടില്‍ ഓണമുണ്ണാന്‍ പോകുന്നില്ലെന്നും വി.എസ് അറിയിച്ചു.

Top