ജയില്‍ ചട്ടലംഘനം ; ടി.പി വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍

തിരുവനന്തപുരം : ടി.പി വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍.

134 ദിവസത്തെ പരോളാണ് മുഖ്യപ്രതിയായ കുഞ്ഞനന്തന് നല്‍കിയത്. കെ.സി.രാമചന്ദ്രന് മൂന്നുമാസവും പരോള്‍ നല്‍കി.

ജയില്‍ചട്ടപ്രകാരം നല്‍കാവുന്നത് ഒരുവര്‍ഷത്തില്‍ പരമാവധി 60 ദിവസം മാത്രമായിരിക്കേയാണ് ഈ ചട്ടലംഘനം.

Top