ട്വിറ്ററിനെതിരെ പാർലിമെന്ററി സമിതി റിപ്പോർട്ട്

ൽഹി : ട്വിറ്ററിനോട് നിലപാട് കടുപ്പിച്ച് പാർലമെന്ററി സമിതി. ട്വിറ്റർ മാധ്യമം അഥവ പ്ലാറ്റ്‌ഫോം മാത്രമാണെന്ന ട്വിറ്ററിന്റെ വാദം തള്ളി സമതി. ട്വിറ്റർ പ്രസാധകർ അതായത് പബ്ലിഷർ എന്ന വ്യാഖ്യാനത്തിന്റെ പരിധിയിൽ വരുമെന്നും സമിതി പറഞ്ഞു.

അതുകൊണ്ട് തന്നെ അപകീർത്തികരവും രാജ്യവിരുദ്ധവുമായ ഉള്ളടക്കങ്ങൾക്ക് ട്വിറ്ററിന് ബാധ്യത ഉണ്ടെന്നും സമിതി പറഞ്ഞു.

Top