പാര്‍ലമെന്റിന്റെ പ്രധാനസമിതികളുടെ അധ്യക്ഷപദവിയില്‍ നിന്ന് കോണ്‍ഗ്രസ് പുറത്ത്

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ പ്രധാനസമിതികളുടെ അധ്യക്ഷപദവിയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി. ധന, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദം ബിജെപിക്കാണ് നല്‍കിയിരിക്കുന്നത്.

വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ശശി തരൂരിനെ ഐടി സമിതിയുടെ അധ്യക്ഷനായി നേരത്തെ നിയമിച്ചിരുന്നു.

Top