പാരീസിലെ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്ക്

blast

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ബേക്കറിയില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ സെന്‍ട്രല്‍ പാരീസിലെ ഷോപ്പിംഗ് സെന്ററിലാണ് സ്‌ഫോടനമുണ്ടായത്.

വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top