അനുഷ്ക ശർമ്മയുടെ പ്രേത കഥ ‘പാരി’ ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

Pari new poster,

നുഷ്ക ശർമ്മ നായികയാകുന്ന പാരിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . പാരി ഒരു ഹൊറർ ചിത്രമാണ്. വിദ്യാ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍.

മാർച്ച് 2ന് ചിത്രം തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. അനുഷ്‌കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്‌ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.

Top