കര്‍ഷക സമരം; ഡല്‍ഹി അതിര്‍ത്തികളില്‍ അര്‍ധസൈനിക വിന്യാസം

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ അര്‍ധസൈനികരെ വിന്യാസിച്ചു. പത്ത് കമ്പനി അര്‍ധസൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

അതിര്‍ത്തികളില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ഫ്‌ളാഗ് മാര്‍ച്ച് നടന്നു. ഗാസിപൂരില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് അര്‍ധ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

 

Top