എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

ന്തളം എന്‍എസ്എസ് കോളജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം. എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരെയും രണ്ട് എബിവിപി പ്രവര്‍ത്തകരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളജില്‍ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Top