പാനൂര്‍ മന്‍സൂര്‍ വധക്കേസ്; സിപിഎം പ്രവര്‍ത്തകനായ പ്രശോഭ് പിടിയില്‍

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. സിപിഎം പ്രവര്‍ത്തകനായ കടവത്തൂര്‍ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിര്‍മ്മിച്ച് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

പ്രശോഭിന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. വോട്ടെടുപ്പ് ദിനത്തിലെ ആക്രമണത്തില്‍ ബോബെറിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്.

 

Top