pannyan raveendran statement

pannyan

മലപ്പുറം: മന്ത്രിമാര്‍ പറയുന്ന ഓരോ വാക്കും എടുത്ത് വിവാദമുണ്ടാക്കരുതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണോ എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കും.

അഞ്ജുവിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ മോശമായി പെരുമാറിയിട്ടില്ല. കായികമന്ത്രി ഉന്നയിച്ച കാര്യങ്ങള്‍ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

Top