panchayath secratory arrested for briberry

arrest

അങ്കമാലി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിലായി. വിജിലന്‍സാണ് ഇവരെ പിടിച്ചത്.

അങ്കമാലി കാഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി രാജലക്ഷ്മിയാണ് വിജിലന്‍സിന്റെ പിടിയിലായത്.

Top