കട്ടിപ്പാറ ജലസംഭരണി നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍

kattippara

കോഴിക്കോട് : കട്ടിപ്പാറ ജലസംഭരണി നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. പഞ്ചായത്തിനെ സമീപിച്ചത് ആട് ഫാമിനായിരുന്നെന്ന് സ്ഥലം ഉടമ അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

നിര്‍മാണ അനുമതി വാക്കാല്‍ കിട്ടിയെന്നും, ജലസംഭരണി വേണമെന്ന് പറഞ്ഞത് കൃഷി ഓഫീസറാണെന്നും ജലസംഭരണിക്ക് അനുമതിവേണ്ടെന്ന് പറഞ്ഞത് പഞ്ചായത്ത് സെക്രട്ടറി ആണെന്നും അബ്ദുള്‍ വ്യക്തമാക്കി.

Top