കോവിഡ് ബാധിച്ച് പഞ്ചായത്തംഗം മരിച്ചു

ണ്ണൂർ : കണ്ണൂരിൽ കോവിഡ് ബാധിതനായിരുന്ന പഞ്ചായത്തം​ഗം മരിച്ചു. ആറളം ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം പ്രാദേശിക നേതാവുമായ ബേബി ജോൺ പൈനാപ്പള്ളിലാണ് മരിച്ചത്.

കോവിഡ് ചികിത്സയിൽ ആയതിനാൽ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പ് നെഗറ്റീവായെങ്കിലും ശ്വാസ തടസം ഉൾപടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

Top