പി വി അന്‍വറിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് തീരുമാനം

കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് തീരുമാനം.

കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതി യോഗത്തിലാണ് എം എല്‍ എക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്.

പാര്‍ക്കിലെ നിയമലംഘനത്തിനെതിരെ നോട്ടീസ് അയക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Top