ജയറാം ചിത്രം പഞ്ചവര്‍ണ തത്തയിലെ പുതിയ ഗാനം കാണാം

panchavarna-thatha-movie

യറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന പഞ്ചവര്‍ണ തത്തയിലെ ഗാനം പുറത്തിറങ്ങി. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്.

ചിത്രത്തില്‍ ജയറാം മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് എത്തുന്നത്. അനുശ്രീ നായികയാകുന്ന പഞ്ചവര്‍ണതത്തയില്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Top