ബാഹുബലിയിലെ പല്‍വാള്‍ ദേവന്‍ ഇനി ഒരു ശാസ്ത്രജ്ഞനായും

രിത്രം സൃഷ്ടിച്ച ബാഹുബലിയിലെ പല്‍വാള്‍  ദേവനെ അത്ര പെട്ടെന്ന് ആരും മറന്നിട്ടുണ്ടാവില്ല.

എന്നാല്‍ ആ പല്‍വാള്‍ ദേവന്‍ ഇനിയൊരു ശാസ്ത്രജ്ഞനായി എത്തിയാലോ,  അത്തരത്തിലൊരു വേഷം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് റാണാ ദഗ്ഗുപതി.

1888ല്‍ കാണാതായ അന്തര്‍വാഹിനിയായ എസ്.എസ്. വൈതര്‍ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് റാണ ഒരു ശാസ്ത്രഞ്ജനായി എത്തുന്നത്.

തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ധ്വനില്‍ മെഹ്തയും,തിരക്കഥ യോഗേഷ് ജോഷിയുമാണ്.

 

Top