Paliyekkara toll plaza issue

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസ വിഷയത്തില്‍ ചാലക്കുടി ഡിവൈഎസ്പി യെ സ്ഥലം മാറ്റി. ചാലക്കുടി ഡിവൈഎസ്പി കെ.കെ
രവീന്ദ്രനെ കാസര്‍കോടേക്കാണ് ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റിയത്.

എസ് സാജുവിനെ പുതിയ ചാലക്കുടി ഡിവൈഎസ്പിയായി നിയമിച്ചു.

Top