പാലാരിവട്ടം പാലം അഴിമതി; ഉന്നത നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കെന്ന് വിജിലന്‍സ്

കൊച്ചി പാലാരിവട്ടം മേല്‍പ്പാലം അഴിമതിയിലെ ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ്.

കരാറുകാരന്‍ സുമിത് ഗോയലിന് നേതാക്കള്‍ ആരൊക്കെ എന്ന് അറിയാമെന്നും ആരൊക്കെ എന്ന് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുവെന്നും വിജിലന്‍സ് അറിയിച്ചു.

സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്ത വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Top