കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത പാല്‍ പിടികൂടി

പാലക്കാട്: വില്‍പ്പനയ്‌ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത പാല്‍ പിടികൂടി. ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ വെച്ചാണ് കേരളത്തിലേക്ക് വില്‍പ്പനയ്‌ക്കെത്തിച്ച 2484 ലിറ്റര്‍ പാല്‍ പിടികൂടിയത്. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത പാലാണെന്ന് കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറുകയായിരുന്നു.

Top