പാലക്കാട് മണ്ണാർക്കാട് വൻ സ്ഫോടകശേഖരം പിടികൂടി

explosives

പാലക്കാട്: പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്ഫോടകശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് സ്ഫോടക ശേഖരം പിടികൂടിയത്. 250 പെട്ടി ജലാറ്റിൻ സ്റ്റിക്കാണ് പിടികൂടിയത്.

പിടികൂടിയ സ്ഫോടകശേഖരത്തിന് ഒന്നരക്കോടിയോളം  വിലവരും. സംഭവത്തില്‍ സേലം ആത്തൂർ സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. ഇളവരശൻ, കാർത്തി എന്നിവരാണ് പിടിയിലായത്.

Top