എഫ് സി ഐ ഗോ​ഡൗ​ണി​ലെ കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ല്‍ ഗു​രു​തര വീ​ഴ്ച​യു​ണ്ടെ​ന്ന് പാ​ര്‍​ല​മെ​ന്‍റ് സ​മി​തി‌

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് എഫ് സി ഐ ഗോ​ഡൗ​ണി​ലെ കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ല്‍ ഗു​രു​തര വീ​ഴ്ച​യു​ണ്ടെ​ന്ന് പാ​ര്‍​ല​മെ​ന്‍റ് സ​മി​തി‌.

കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ന് ശാ​സ്ത്രീ​യ സം​വി​ധാ​ന​മി​ല്ലെ​ന്നും മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലെ​ന്നും സ​മി​തി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ല്‍ സ്ഥി​രീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ലെ എ​ല്ലാ എഫ് സി ഐ ഗോ​ഡൗ​ണു​ക​ളി​ലും രാ​സ​കീ​ട​നാ​ശി​നി പ്ര​യോ​ഗം അ​വ​സാ​നി​പ്പി​ച്ച് ജൈ​വ​കീ​ട​നാ​ശി​നി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സ​മി​തി ശി​പാ​ര്‍​ശ ചെ​യ്യും.

Top