പാലക്കാട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

-accident

പാലക്കാട്: പാലക്കാട് പെരുവെന്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പെരുവെന്പ് സ്വദേശി വിഷ്ണു(21), അട്ടപ്പാടി കടന്പാറ സ്വദേശി ശെല്‍വന്‍ എന്നിവരാണു മരിച്ചത്.

Top