പാലക്കാട് അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍

പാലക്കാട്: അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍. പാലക്കാട് നെന്മാറയിലാണ് സംഭവം. പേരാമംഗലം ആനക്കോട് സ്വദേശികളായ ഉഷ (40), മക്കളായ അനുശ്രീ(14), അഭിജിത്ത്(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Top