പാലായിൽ ബി.ജെ.പി പിടിക്കുന്ന വോട്ട് നിർണ്ണായകം (വീഡിയോ കാണാം)

പാലായില്‍ ജനം ആരെയാണ് പാലം വലിക്കുക എന്നത് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് ഇനി നിര്‍ണ്ണായകമാകും. മണ്ഡലം രൂപീകരണത്തിന് ശേഷം ഏറ്റവും വാശിയേറിയ മത്സരമാണ് ഈ മണ്ഡലത്തില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

Top