പാലായിലെ പാലം തകർന്നത് ലീഗിനും ഭീഷണി ! (വീഡിയോ കാണാം)

പാലായിലെ പരാജയവും നേട്ടമാക്കി മാറ്റാന്‍ മാണിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ 54 വര്‍ഷമായി കെ.എം മാണി കൈവശം വച്ച മണ്ഡലം കൈവിടാന്‍ കാരണം കുടുംബത്തില്‍ നിന്നും ആരും മത്സരിക്കാതിരുന്നത് കൊണ്ടാണെന്നാണ് പുതിയവാദം.

Top