‘പാല’ ജോസഫിന് പുറത്തേക്കുള്ള പാലമാകുമോ ? (വീഡിയോ കാണാം)

പാലായില്‍ ‘പാലം’ വലിച്ചാല്‍ പി.ജെ. ജോസഫ് യു.ഡി.എഫില്‍ നിന്നും പുറത്താകും. ജോസ് കെ. മാണി വിഭാഗം നിര്‍ദ്ദേശിക്കുന്ന വ്യക്തി ആരായാലും അവരെയാണ് ഇനി മുന്നണി നേതൃത്വം അംഗീകരിക്കുക.

Top