ഒപ്പം നിന്ന കോൺഗ്രസ്സ് നേതാക്കളും കൈവിടുന്നു . . . (വീഡിയോ കാണാം)

പി.ജെ ജോസഫ് യു.ഡി.എഫില്‍ ഒറ്റപ്പെടുന്നു. പാലായില്‍ നിഷ ജോസ് കെ മാണിയെ മാറ്റി നിര്‍ത്തിയിട്ട് പോലും ജോസഫ് വിഭാഗം പകയോടെ മുന്നോട്ട് പോകുന്നതാണ് മുന്നണി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.പാലായില്‍ മാണി സാര്‍ തന്നെയാണ് ചിഹ്നമെന്ന സ്ഥാനാര്‍ത്ഥിയുടെ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.

Top