പാലായില്‍ പാലം വലിച്ചാലും ഇല്ലങ്കിലും ‘പണി പാളും’ (വീഡിയോ കാണാം)

പാലായില്‍ ജോസഫ് പാലം വലിച്ചാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലന്ന ആത്മവിശ്വാസത്തില്‍ ജോസ്.കെ മാണി വിഭാഗം.യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഗുണമാക്കി മാറ്റാനുള്ള നീക്കമാണ് കേരള കോണ്‍ഗ്രസ്സിലെ ജോസ്.കെ വിഭാഗം ഇപ്പോള്‍ നടത്തുന്നത്.

Top