പാക്കിസ്ഥാനിൽ കോളേജ് പ്രൊ​​​ഫ​​​സ​​​റെ വി​​​ദ്യാ​​​ര്‍​​​ത്ഥി കു​​​ത്തി​​​ക്കൊ​​​ന്നു

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിൽ കോളേജ് പ്രൊഫസറെ വിദ്യാർത്ഥി കുത്തി കൊന്നു. ആ​​​ഘോ​​​ഷ പാ​​​ര്‍​​​ട്ടി​​​ക്ക് വിദ്യാർത്ഥികളായ പെ​​​ണ്‍​​​കു​​​ട്ടി​​​ക​​​ളെ ക്ഷ​​​ണി​​​ച്ചതിനാണ് വിദ്യാര്‍ത്ഥി അദ്ധ്യാപകനെ കുത്തി കൊലപ്പെടുത്തിയത് .

ബ​​​ഹാ​​​വ​​​ല്‍​​​പു​​​രി​​​ലെ സാ​​​ദി​​​ക് ഈ​​​ഗ​​​ര്‍​​​ട്ട​​​ണ്‍ ഗ​​​വ​​​ണ്‍​​​മെ​​​ന്‍റ് കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഖാ​​​ലി​​​ദ് ഹ​​​മീ​​​ദ് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ്ര​​​തിയായ വിദ്യാർത്ഥി ഖ​​​തീ​​​ബ് ഹു​​​സൈ​​​നെ പൊലീ​​​സ് അറസ്റ്റ് ചെയ്തു.

Top