പാക്കിസ്ഥാന് തുടക്കത്തില്‍ തന്നെ പിഴച്ചു; ആദ്യ വിക്കറ്റ് നഷ്ടമായി

ലോര്‍ഡ്സ്: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് ആദ്യ വിക്കറ്റ് തന്നെ നഷ്ടമായി. 13 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിങ്ങിന് ഇറങ്ങേണ്ടി വന്നിരുന്നെങ്കില്‍ പത്തുവിക്കറ്റിന് ജയിച്ചാലും ന്യൂസീലന്‍ഡിനെ പിന്തള്ളി സെമിയില്‍ കടക്കാനുള്ള നെറ്റ് റണ്‍റേറ്റ് പാക്കിസ്ഥാന് ലഭിക്കില്ലായിരുന്നു.

Top