അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവയ്പ്.

ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

Top