കശ്മീര്‍ അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; മൂന്നു കുട്ടികള്‍ക്ക് പരിക്ക്

കശ്മീര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റു.

പൂഞ്ചിലെ ബലാകോട്ട് സെക്ടറിലായിരുന്നു വെടിവയ്പ്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പ് നടത്തിവരികയാണ്. പാക് ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top