ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. മത്സരത്തിനിറങ്ങുമ്പോള്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളില്‍ മാറ്റങ്ങളില്ല. സെമിയില്‍ എത്തണമെങ്കില്‍ പാക്കിസ്ഥാന്‍ വന്‍ പോരാട്ടം തന്നെ നടത്തണം.

പാകിസ്ഥാന്‍ ടീം – ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹഫീസ്, സര്‍ഫറാസ്, ഹാരിസ് സൊഹൈല്‍, ഇമാദ് വസീം, ഷദബ് ഖാന്‍, വഹാബ് റിയാസ്, ഷഹീന്‍ അഫ്രീദി, മൊഹമ്മദ് ആമിര്‍.

ബംഗ്ലാദേശ് – തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷക്കീബ് അല്‍ഹസന്‍, മുഷ്ഫിഖുര്‍ റഹീം, ലിട്ടണ്‍ ദാസ്, മഹ്മുദുള്ള, മൊസാദക് ഹൊസൈന്‍, സൈഫുദ്ദീന്‍, മെഹിദി ഹസന്‍, മൊര്‍ത്താസ, മുസ്താഫിസുര്‍ റഹ്മാന്‍.

Top