അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

kashmir

കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യം നൗഷേര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് ഞായറാഴ്ച വൈകുന്നേരം വെടിവയ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Top