രണ്ടാം ടെസ്റ്റ്; ടോസ് നേടിയ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

ദുബായ്: ദുബായില്‍ നടക്കുന്ന ന്യൂസിലന്‍ഡ്-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി പാക്കിസ്ഥാന്‍. ടോസ് നേടിയ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പാക്കിസ്ഥാന്‍: ഇമാം ഉള്‍ഹക്ക്, മുഹമ്മദ് ഹഫീസ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീക്ക്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, ബിലാല്‍ ആസിഫ്, യസീര്‍ ഷാ, ഹസന്‍ അലി, മുഹമ്മദ് അബ്ബാസ്

ന്യൂസിലന്‍ഡ്: ജീത്ത് റാവല്‍, ടോം ലാഥം, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ഹെന്റി നിക്കോളസ്, ബിജെ വാട്ട്‌ളിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്

Top