പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികനു പരിക്കേറ്റു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുഞ്ച്, കഠുവ ജില്ലകളിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികനു പരിക്കേറ്റു. പുഞ്ചിലെ മേധര്‍ സെക്ടറിലാണു സൈനികനു പരിക്കേറ്റത്. രണ്ടു കന്നുകാലികളും ചത്തു.

Top