മുന്‍ പാക് സൈനികനെ ജമ്മുകശ്മീരില്‍ നിന്നും ബിഎസ്‌എഫ് സംഘം അറസ്റ്റ് ചെയ്തു

ശ്രീനഗര്‍: മുന്‍ പാകിസ്താന്‍ സൈനികനെ ജമ്മുകശ്മീരിലെ സാംബയില്‍ നിന്നും ബിഎസ്‌എഫ് സംഘം അറസ്റ്റ് ചെയ്തു. മുഹമ്മദ് അഫ്സല്‍ എന്ന പാക് സൈനികനാണ് അറസ്റ്റിലായത്.

ഇയാള്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചതായാണ് കണ്ടെത്തല്‍. പാകിസ്താനിലെ ഷക്കര്‍ഖ സ്വദേശിയാണ് ഇയാള്‍. രണ്ട് മൊബൈല്‍ ഫോണുകള്‍ ഒരു ഇയര്‍ ഫോണ്‍, ഐഡന്‍റിറ്റി കാര്‍ഡ് എന്നിവ ഇയാളില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

Top